Hallo! Tracked shipping to Austria with Delivery Duty Paid for just €3.99  

Ship to
Austria
0
  • argentina
  • chile
  • colombia
  • españa
  • méxico
  • perú
  • estados unidos
  • internacional

Select your country

Americas

Europe

Rest of the world

portada Thyagaraja ganasudha (in Malayalam)
Type
Physical Book
Language
Malayalam
Pages
178
Format
Paperback
Dimensions
21.6x14x1 cm
Weight
0.23 kg.
ISBN13
9789383155682

Thyagaraja ganasudha (in Malayalam)

P. Janardanan (Author) · Chintha Publishers · Paperback

Thyagaraja ganasudha (in Malayalam) - Janardanan, P.

New Book Imported to Austria
Delivery: 22 Sep - 24 Sep Shipping: 5 to 6 business days.
31,55 €
Import costs and 10% VAT included in the price ✅
31,55 €

Synopsis "Thyagaraja ganasudha (in Malayalam)"

മലയാളികളായ സംഗീതജ്ഞര്]ക്കും ആസ്വാദകര്]ക്കും വിദ്യാര്]ത്ഥികള്]ക്കും ഉപകാരപ്രദമായ രീതിയില്] തെരഞ്ഞെടുത്തതും പരിചിതവുമായ അമ്പത്തൊന്ന് ത്യാഗരാജകൃതികളുടെ, വാക്കിന് വാക്കിനുള്ള അര്]ത്ഥവും സാരാര്]ഥവുമായി പ്രസിദ്ധീകരിച്ചിരിക്കുന്ന ത്യാഗരാജ ഗാനസുധ എന്ന ഡോ. പി ജനാര്]ദ്ദനന്റെ ഗ്രന്ഥം ഞാന്] വായിച്ചു നോക്കി. കുറച്ചു കാലങ്ങളായി അദ്ദേഹം ഇതിനുള്ള ശ്രമം നടത്തിവരികയായിരുന്നുവെന്ന് മനസിലായി. ആയതിനുവേണ്ടി തെലുങ്കുഭാഷയും അദ്ദേഹം പഠിച്ചു. കേരളത്തില്] ത്യാഗരാജകൃതികള്] പ്രചാരത്തില്] വന്നിട്ട് വളരെയേറെ വര്]ഷങ്ങളായി എന്ന് നിസ്സംശയം പറയാം. ശ്രീരാമഭക്തനായ ത്യാഗരാജസ്വാമികള്] തന്റെ കൃതികളിലൂടെ രാമായണത്തിന്റെ ഒരു തര്]ജ്ജുമ തന്നെയാണ് നമുക്ക് സമ്മാനിച്ചിരിക്കുന്നത്. സംഗീതവിദ്യാലയങ്ങള്] വരുന്നതിന് എത്രയോ മുമ്പ് കേരളത്തിലെ തന്നെ പല സംഗീതവിദ്വാന്മാരും ത്യാഗരാജകൃതികള്] പഠിച്ച് പ്രചാരപ്പെടുത്തി വന്നു. ചുരുക്കം ചിലര്], അവയുടെ പ്രാധാന്യവും സാരാര്]ത്ഥവും ഉപദേശിച്ചിരിക്കാം. എന്നാല്] ആ കൃതികളുടെ മഹത്വവും സാരാര്]ത്ഥവും മനസിലാക്കാതെ നാം അവയെ പാടി വന്നിരുന്നു. അടുത്തകാലത്ത് ചില കൃതികളുടെ ഇ&#

Customers reviews

Frequently Asked Questions about the Book

All books in our catalog are Original.
The book is written in Malayalam .
The binding of this edition is Paperback.

Questions and Answers about the Book

Do you have a question about the book? Login to be able to add your own question.

Opinions about Bookdelivery

More customer reviews